Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിപുലമായ from മലയാളം dictionary with examples, synonyms and antonyms.

വിപുലമായ   നാമവിശേഷണം

Meaning : വളരെ ശ്രദ്ധയോടും സൂക്ഷ്മ വിശദീകരണത്തോടുംകൂടി വികസിപ്പിച്ച അല്ലെങ്കില് തയ്യാറാക്കിയ

Example : ഞങ്ങള്‍ ഒരു വിശാലമായ പദ്ധതി തയ്യാറാക്കി

Synonyms : ബൃഹത്തായ, വിശാലമായ


Translation in other languages :

जो सावधानी और सूक्ष्म ब्यौरे के साथ विकसित या कार्यान्वित किया गया हो।

हमलोगों ने एक विस्तृत योजना तैयार की है।
विस्तृत

Developed or executed with care and in minute detail.

A detailed plan.
The elaborate register of the inhabitants prevented tax evasion.
The carefully elaborated theme.
detailed, elaborate, elaborated

Meaning : വലിപ്പം, അളവ് മുതലായവയില്‍ വളരെ വലിയത്

Example : സുരസ ഹനുമനെ വിഴുങ്ങുന്നതിനായി വിശാലമായ രൂപം ധരിച്ചുഅടുത്ത മാസം ഇവിടെ ഒരു വിശാലമായ ഘോഷയാത്ര നടത്തപ്പെടും

Synonyms : വിശാലമായ


Translation in other languages :

आकार, मात्रा आदि में जो बहुत बड़ा हो।

सुरसा ने हनुमान को छकाने के लिए विशाल रूप धारण किया।
अगले माह यहाँ अज़ीम जलसा होने वाला है।
अज़ीम, अजीम, दीर्घकाय, बृहत्, बृहद्, महा, विराट, विराट्, विशाल

So exceedingly large or extensive as to suggest a giant or mammoth.

A gigantic redwood.
Gigantic disappointment.
A mammoth ship.
A mammoth multinational corporation.
gigantic, mammoth