Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിപരീതമായ from മലയാളം dictionary with examples, synonyms and antonyms.

വിപരീതമായ   നാമവിശേഷണം

Meaning : പ്രകൃതി, പ്രവൃത്തി, പരിതസ്ഥിതി എന്നിവയെ ആശ്രയിച്ച് മറ്റുള്ളവരുടെ പക്ഷത്ത് നില്ക്കുക.

Example : അവനോട് എന്ത് പറഞ്ഞാലും അവന്‍ അതിന്റെ നേരെ വിപരീതമായ രീതിയിലെ ചെയ്യൂ.

Synonyms : പ്രതികൂലമായ, വിരുദ്ധമായ


Translation in other languages :

जो प्रकृति, प्रवृत्ति, स्थिति आदि के विचार से किसी के मुकाबले में या दूसरे पक्ष में हो।

मैं उससे जो कहता हूँ वह उसके ठीक विपरीत काम करता है।
अन्यथा, उलट, उलटा, उल्टा, ख़िलाफ़, खिलाफ, प्रतिकूल, विपरीत, विरुद्ध

Altogether different in nature or quality or significance.

The medicine's effect was opposite to that intended.
It is said that opposite characters make a union happiest.
opposite

Meaning : രീതികൊണ്ടും മാന്യതകൊണ്ടും വിരുദ്ധമായ വിചാരങ്ങള് ഉള്ള.

Example : അവര്‍ രണ്ടു പേരും വിപരീതമായ അഭിപ്രായക്കാരായിട്ടു കൂടി നല്ല മിത്രങ്ങളാണ്.


Translation in other languages :

जो क्रम, मान्यता आदि के विचार से किसी के विरुद्ध या दूसरे पक्ष में पड़ता हो।

वे दोनों विपरीत विचारधारा के होते हुए भी अच्छे मित्र हैं।
अपसव्य, उलट, उलटा, उल्टा, प्रतीप, विपरीत, विरुद्ध, विलोम

Reversed (turned backward) in order or nature or effect.

inverse, reverse