Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിപണനം from മലയാളം dictionary with examples, synonyms and antonyms.

വിപണനം   നാമം

Meaning : സാധനങ്ങള്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ വാങ്ങുന്നതും വില്ക്കുന്നതും ആയ ജോലി.

Example : രാമന്റെ കഠിനപരിശ്രമത്താല്‍ രാപകലുള്ള അവന്റെ വ്യാപാരം പുരോഗമിക്കുന്നു.

Synonyms : കച്ചവടം, ക്രയവിക്രയം, വാണിജ്യം, വാണിഭം, വില്പന, വ്യവസായം, വ്യാപാരം


Translation in other languages :

चीज़ें बनाकर या खरीदकर, उसे बेचने का काम।

राम की कड़ी मेहनत से उसका व्यापार दिन-रात फल फूल रहा है।
तिजारत, पण, पाण, बनिज, बिजनेस, रोजगार, रोज़गार, वणिक कर्म, वाणिज्य, विपणन, व्यवसाय, व्यापार, सौदागरी

Buying or selling securities or commodities.

trading

Meaning : വില്ക്കടല്‍-വാങ്ങല്‍ അല്ലെങ്കില്‍ കൊടുക്കല്‍-വാങ്ങലിന്റെ സംസാരം അല്ലെങ്കില്‍ വ്യവഹാരം.

Example : വ്യാപാരം നടത്തിയവ ഒഴിച്ച് ഒരു സാധനവും വാങ്ങാന്‍ ഇഷ്ടപ്പെടുന്നില്ല.

Synonyms : കച്ചവടം, ക്രയവിക്രയം, വാണിജ്യം, വാണിഭം, വില്പന, വ്യാപാരം


Translation in other languages :

खरीदने-बेचने या लेन-देन की बात-चीत या व्यवहार।

सौदा किये बगैर कोई भी सामान नहीं खरीदना चाहिए।
तोल मोल, तोल-मोल, मोल, मोल तोल, मोल भाव, मोल-तोल, मोल-भाव, मोलभाव, सौदा, सौदाकारी, सौदेबाज़ी, सौदेबाजी

An agreement between parties (usually arrived at after discussion) fixing obligations of each.

He made a bargain with the devil.
He rose to prominence through a series of shady deals.
bargain, deal