Meaning : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.
Example :
രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്ത്തവ്യമാണു്.
Synonyms : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്ത്തവ്യം, കടപ്പാടു്, കടമ, കരണീയം, കര്ത്തവ്യം, കര്ത്വ്യത, കര്മ്മം, ചുമതല, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്, ധര്മ്മം, ധാര്മ്മിക ബാധ്യത, പാട്, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്ഡേറ്റ്, മുറ
Translation in other languages :
The social force that binds you to the courses of action demanded by that force.
We must instill a sense of duty in our children.Meaning : വാക്യത്തിലെ ഉദ്ദേശ്യത്തെ ഒഴിച്ചുള്‍ല മറ്റു ഭാഗങ്ങ്ക്ല്
Example :
രാമന്‍ ഒരു നല്ല കുട്ടിയാകുന്നു എന്നതില്‍ ഒരു നല്ല കുട്ടിയാകുന്നു എന്നത് വിധേയം ആകുന്നു
Translation in other languages :
व्याकरण में उद्देश्य को छोड़कर वाक्य का वह भाग जिसमें उद्देश्य के बारे में कुछ कहा जाता है और इसमें क्रिया भी होती है।
राम एक अच्छा लड़का है में एक अच्छा लड़का है विधेय है।One of the two main constituents of a sentence. The predicate contains the verb and its complements.
predicate, verb phrase