Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിദ്യാലയം from മലയാളം dictionary with examples, synonyms and antonyms.

വിദ്യാലയം   നാമം

Meaning : പ്രാഥമിക, മധ്യമ, ഉന്നത സ്ഥാനങ്ങളുടെ ഔപചാരിക വിദ്യാഭ്യാസം നല്കുന്ന സ്ഥലം.

Example : ഈ വിദ്യാലയത്തില്‍ ഒന്നു മുതല് അഞ്ചുവരെയുള്ള വിദ്യാഭ്യാസം നല്കുന്നു.

Synonyms : പഠനശാല, പള്ളിക്കൂടം


Translation in other languages :

वह स्थान जहाँ प्राथमिक, माध्यमिक या उच्च माध्यमिक स्तर की औपचारिक शिक्षा दी जाती है।

इस विद्यालय में एक से पाँचवीं तक की शिक्षा दी जाती है।
पाठशाला, पाठालय, विद्यालय, शाला, स्कूल

A building where young people receive education.

The school was built in 1932.
He walked to school every morning.
school, schoolhouse

Meaning : ഒരു വിദ്യാഭ്യാസ സ്ഥാപനം അല്ലെങ്കില്‍ വിദ്യ നല്കുന്ന സ്ഥാപനം

Example : ഈ വിദ്യാലയം നാലുവര്ഷം മുമ്പ് സ്ഥാപിച്ചതാണ്

Synonyms : സരസ്വതിക്ഷേത്രം


Translation in other languages :

एक शैक्षिक संस्था या शिक्षा देने वाली संस्था।

इस शिक्षणालय की स्थापना चार साल पहले हुई थी।
शिक्षण संस्था, शिक्षण संस्थान, शिक्षणालय, शिक्षालय

An educational institution.

The school was founded in 1900.
school

Meaning : സര്ഗ്ഗസൃഷ്ടിയുള്ള കലകാരന്മാരുടെ അല്ലെങ്കില്‍ എഴുത്തുകാരുടെ അല്ലെങ്കില്‍ ചിന്തകരുടെ സമാന രീതിയുള്ള അല്ലെങ്കില്‍ ഒരേ പോലുള്ള ഗുരുക്കന്മാരെ സംബന്ധിച്ച സമൂഹം.

Example : സ്കൂളിലെ ഒരു പ്രധാന വ്യാകരണമാണ് പതാഞ്ജലി പാണിനി.

Synonyms : സ്കൂള്


Translation in other languages :

सृजनात्मक कलाकारों या रचनाकारों या विचारकों का वह समूह जिनकी शैली समान हो या जो समान गुरुओं से संबद्ध हों।

पतंजलि पाणिनि स्कूल के एक महान वैयाकरण थे।
विद्यालय, स्कूल

A body of creative artists or writers or thinkers linked by a similar style or by similar teachers.

The Venetian school of painting.
school

Meaning : വിദ്യ പറഞ്ഞു കൊടുക്കുന്ന ഇടം.

Example : നമ്മുടെ വിദ്യാലയത്തില്‍ പതിനൊന്നു മുറികളുണ്ട്.

Synonyms : പാഠശാല


Translation in other languages :

वह जगह जहाँ शिक्षा दी जाती हो।

प्राचीन शिक्षणालयों की मरम्मत की जा रही है।
शिक्षण संस्था, शिक्षण संस्थान, शिक्षणालय, शिक्षालय

An educational institution.

The school was founded in 1900.
school