Meaning : എഴുതാനും വായിക്കുവാനും അറിയുന്നവന് അല്ലെങ്കില്‍ വിദ്യാഭ്യാസമുള്ളവന്.
Example :
പഠിച്ച വ്യക്തി ആവണം നാടിന്റെ അമരക്കാരന്.
Synonyms : അഭ്യസ്തവിദ്യനായ, സംസ്കൃതചിത്തനായ
Translation in other languages :
Possessing an education (especially having more than average knowledge).
educated