Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിദേശി from മലയാളം dictionary with examples, synonyms and antonyms.

വിദേശി   നാമം

Meaning : വിദേശത്ത് താമസിക്കുന്ന ആള്

Example : “നാം നമ്മുടെ നാട്ടില്‍ വരുന്ന വിദേശികളെ ബഹുമാനിക്കണം”

Synonyms : പരദേശി, പ്രവാസി


Translation in other languages :

विदेश या दूसरे देश का निवासी।

हमें अपने देश में आनेवाले विदेशियों का सम्मान करना चाहिए।
परदेशी, परदेसी, पारदेशिक, बिदेसी, विदेशी, विलायती

A person who comes from a foreign country. Someone who does not owe allegiance to your country.

alien, foreigner, noncitizen, outlander

വിദേശി   നാമവിശേഷണം

Meaning : മറ്റൊരു രാജ്യത്തു ജീവിക്കുന്നയാള്.

Example : ഭാരതത്തില്‍ അനേകം വിദേശി യാത്രികര്‍‍ ദിവസവും വരുന്നു.

Synonyms : അന്യദേശക്കാരന്‍, വൈദേശികന്


Translation in other languages :

जो दूसरे देश का रहनेवाला हो या दूसरे देश में पैदा हुआ हो।

भारत में कई विदेशी पर्यटक प्रतिदिन आते हैं।
अन्यदेशीय, अन्यराष्ट्रीय, ग़ैरमुल्की, गैरमुल्की, देसावरी, परदेशी, परदेसी, बिदेसी, विदेशी, विलायती