Meaning : തന്റെ ദേശം വിട്ട് വേറെ രാജ്യത്ത് പോയി നില്ക്കുന്ന പ്രക്രിയ.
Example :
ഞാന്‍ ഭാരതത്തിലെ വിദേശവാസത്തിനിടക്ക് വളരെ കുറച്ച് മാത്രം പഠിച്ചു.
Synonyms : പ്രവാസം
Translation in other languages :
Migration into a place (especially migration to a country of which you are not a native in order to settle there).
immigration, in-migration