Meaning : ആദ്യം വിത്തിട്ട് മുളപ്പിച്ച് പിന്നെ അതിനെ പിഴുതെടുത്ത് മറ്റൊരു വയലില്‍ നടുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന കളം
Example :
കൂലിക്കാര്‍ വിത്തിറക്കല് നിലത്തിലിരുന്ന് ഞാറുകള്‍ പിഴുതെടുക്കുന്നു
Translation in other languages :
वह खेत जिसमें पहले बीज बोए जाते हैं और फिर उखाड़कर दूसरे खेत में रोपे जाते हैं।
मजदूर बियाड़ में बीया उखाड़ रहे हैं।A bed where seedlings are grown before transplanting.
seedbed