Meaning : ഉല്പാനദിപ്പിക്കാന്‍ വേണ്ടി വയലില്‍ വിത്ത് വിതയ്ക്കുന്ന അല്ലെങ്കില്‍ വിതറുന്ന പ്രക്രിയ.
Example :
കൃഷിക്കാരന് വയലില്‍ ഗോതമ്പ് വിതച്ചു കൊണ്ടിരിക്കുന്നു.
Synonyms : ചിതറുക, ഞാറു പാകുക, തൂകുക, വിതയ്ക്കുക, വിത്തു പാകുക, വിത്തു വിതറുക
Translation in other languages :
उपजाने के लिए खेत में बीज छिड़कना या बिखेरना।
किसान खेत में गेहूँ बो रहा है।