Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിതരണം from മലയാളം dictionary with examples, synonyms and antonyms.

വിതരണം   നാമം

Meaning : വീതിക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം.

Example : സേഠ്ജിയാല്‍ പാവപ്പെട്ടവര്ക്കുള്ള വസ്ത്ര വിതരണം നടത്തിയതിനുശേഷം ഭക്ഷണ വിതരണവും നടത്തപ്പെടും.


Translation in other languages :

बाँटने की क्रिया या भाव।

सेठजी द्वारा गरीबों में कपड़ों की बँटाई के बाद अन्न बाँटा जा रहा है।
बँटवारा, बँटाई, वितरण

The act of distributing or spreading or apportioning.

distribution

Meaning : ഏതെങ്കിലും വസ്തുവിന്റെ കുറവ് നികത്തുന്നതിനു വേണ്ടി അതിനെ അയക്കുന്ന അല്ലെങ്കില് കൊടുക്കുന്ന പ്രക്രിയ.

Example : ഈ പട്ടണത്തില്‍ വൈദ്യുതി വിതരണം കുറഞ്ഞു പോയി.


Translation in other languages :

किसी वस्तु आदि की कमी को पूरा करने के लिए उसे भेजने या देने की क्रिया।

इस शहर में बिजली की आपूर्ति कम हो गई है।
अपवर्ग, आपूर्ति, पूर्ति, संभरण, सप्लाई, समायोजन

The activity of supplying or providing something.

provision, supply, supplying