Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിതയ്ക്കുക from മലയാളം dictionary with examples, synonyms and antonyms.

വിതയ്ക്കുക   ക്രിയ

Meaning : നാലു വശത്തേയ്ക്കും വ്യാപിപ്പിക്കുക.

Example : കൃഷിക്കാരന്‍ വയലില്‍ വിത്ത്‌ വിതറി കൊണ്ടിരിക്കുന്നു.

Synonyms : ചിതറിക്കുക, തൂകുക, വിതറുക, വ്യാപിപ്പിക്കുക


Translation in other languages :

इधर-उधर या चारों ओर फैलाना।

किसान खेत में बीज छिड़क रहा है।
उलछना, छिटकना, छिड़कना, छितराना, छींटना, बिखराना, बिखेरना, विथराना

Distribute loosely.

He scattered gun powder under the wagon.
disperse, dot, dust, scatter, sprinkle

Meaning : കൈ കൊണ്ട് പാടത്ത് വിത്ത് വിതയ്ക്കുക

Example : കർഷകൻ പാടത്ത് വിത്ത് വിതയ്ക്കുന്നു


Translation in other languages :

हाथ द्वारा खेत में बीजों को छितराकर या फेंककर बोना।

किसान खेत में बीज पँवार रहा है।
पँवारना, पवेरना

Sow by scattering.

Scatter seeds.
scatter

Meaning : വിതയ്ക്കുന്ന ജോലി ചെയ്യുക.

Example : ഞാന്‍ വയലില്‍ വിതച്ചു കൊണ്ടിരിക്കുകയായിരിന്നു.

Synonyms : നടുക, പാകുക


Translation in other languages :

बोने का काम कराना।

मैं खेत बुआ रहा था।
बुआना, बुवाना, बोआना, बोवाना

Meaning : ഉല്പാനദിപ്പിക്കാന്‍ വേണ്ടി വയലില്‍ വിത്ത്‌ വിതയ്ക്കുന്ന അല്ലെങ്കില്‍ വിതറുന്ന പ്രക്രിയ.

Example : കൃഷിക്കാരന്‍ വയലില്‍ ഗോതമ്പ് വിതച്ചു കൊണ്ടിരിക്കുന്നു.

Synonyms : ചിതറുക, ഞാറു പാകുക, തൂകുക, വിത്തിടുക, വിത്തു പാകുക, വിത്തു വിതറുക


Translation in other languages :

उपजाने के लिए खेत में बीज छिड़कना या बिखेरना।

किसान खेत में गेहूँ बो रहा है।
बीज डालना, बोआई करना, बोना, बोवाई करना