Meaning : ബുദ്ധി ഇല്ലാത്ത അല്ലെങ്കില് ബുദ്ധി കുറഞ്ഞ വ്യക്തി.
Example :
സമൂഹത്തില് വിഡ്ഢികളുടെ കുറവില്ല.
Synonyms : അവിവേകി, ബുദ്ധിഹീനര്‍
Translation in other languages :
वह व्यक्ति जिसमें बुद्धि न हो या कम हो।
समाज में मूर्खों की कमी नहीं है।Meaning : അജ്ഞാനം കൊണ്ട് നിറഞ്ഞതു
Example :
മൂഢന്‍ ലോകത്തെ ദുഃഖമയമായി കാണുന്നു.
Synonyms : അനഭിജ്ഞന്‍, മഠയന്, മണ്ടന്‍, മൂഢന്‍
Translation in other languages :
जो अज्ञान से भरा हो।
ज्ञानहीन व्यक्ति ही संसार को दुखमय समझता है।