Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിക്കുക from മലയാളം dictionary with examples, synonyms and antonyms.

വിക്കുക   ക്രിയ

Meaning : വാക്കുകള്‍ ശരിക്കും ഉച്ചരിക്കുവാന്‍ കഴിയാത്തതുകൊണ്ട് ഇടക്കിടയ്ക്ക് ചില ശബ്ദങ്ങള്‍ നിര്ത്തി നിര്ത്തി പറയുക.

Example : മിതേഷ് അല്പം വിക്കിയാണ് സംസാരിക്കുന്നത്.

Synonyms : കൊഞ്ഞുക


Translation in other languages :

शब्दों का ठीक ढंग से उच्चारण न कर सकने के कारण बीच-बीच में कोई शब्द बहुत रुक-रुककर बोलना।

मितेश थोड़ा हकलाता है।
अँठलाना, अंठलाना, हँकलाना, हकलाना

Speak haltingly.

The speaker faltered when he saw his opponent enter the room.
bumble, falter, stammer, stutter

Meaning : ക്രമം നഷ്ടമാവുക

Example : സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ ഉഴറിപോയി

Synonyms : ഇടറുക, ഉഴറുക


Translation in other languages :

क्रम भ्रष्ट होना।

बोलते-बोलते वह अचानक गड़बड़ा गया।
अटपटाना, गड़बड़ाना

Mix up or confuse.

He muddled the issues.
addle, muddle, puddle