Meaning : കൈയോ കാലോ വികൃതമായ.
Example :
സര്‍ക്കസ്സില്‍ വികലാംഗരുടെ അവതരണം കണ്ട് കാണികള്‍ ഞെട്ടിപ്പോയി.
Translation in other languages :
वह जिसके हाथ या पैर में विकृति हो।
सरकस में लुंजों का कारनामा देखकर दर्शक हैरान थे।Meaning : വികലാംഗനാകുന്ന അവസ്ഥ.
Example :
വികലാംഗന് ആയതു കാരണം അവനു കുറച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല.
Translation in other languages :
Meaning : കൈകള്‍ മുറിഞ്ഞവന് അല്ലെങ്കില്‍ ജോലി ചെയ്യാന്‍ യോഗ്യനല്ലാത്തവന്.
Example :
ഒരു വികലാംഗന് വായില്‍ പേന വച്ചെഴുതുകയായിരുന്നു.
Translation in other languages :