Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വാൾ from മലയാളം dictionary with examples, synonyms and antonyms.

വാൾ   നാമം

Meaning : പുരാണങ്ങളില്‍ വര്‍ണ്ണിക്കുന്ന ഒരു ആയുധം

Example : ഖടവാംഗം ദുര്‍ഗ ധരിച്ചിരിക്കുന്നു

Synonyms : അസി, ഖടവാംഗം


Translation in other languages :

पुराणों में वर्णित एक हथियार।

खट्वांग दुर्गा धारण करती हैं।
खट्वांग, खट्वाङ्ग

Meaning : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും

Example : കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു

Synonyms : അസി, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ


Translation in other languages :

एक प्रकार की सीधी तलवार जो नोक के बल सीधी भोंकी जाती है।

डाकुओं ने किरच से गृहस्वामी पर वार कर उन्हें घायल कर दिया।
किरच, किर्च

A cutting or thrusting weapon that has a long metal blade and a hilt with a hand guard.

blade, brand, steel, sword