Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വാർപ്പ് from മലയാളം dictionary with examples, synonyms and antonyms.

വാർപ്പ്   നാമം

Meaning : ഇരുമ്പ് എന്നിവകൊണ്ട് നിര്മ്മിക്കുന്ന ഒരു തരം വലിയ പാത്രം അതിന് വളഞ്ഞ പിടിയും വലിയ വായും ഉരുണ്ട ആകൃതിയും കട്ടിയുള്ള വക്കുകളും ഉണ്ടായിരിക്കും അവയില്‍ ആഹാര പദാര്ഥങ്ങൾ ഉണ്ടാക്കുന്നു

Example : കര്ഷകര്‍ ശര്ക്കര നിര്മ്മിക്കുന്നതിനായി കരിമ്പിന്‍ രസം വാര്പ്പചെമ്പില്‍ തിളപ്പിക്കുന്നു

Synonyms : അണ്ടാവ്, ഉരുളി, വാര്ക്കചെമ്പ്


Translation in other languages :

धातु आदि का गोल पेंदे, खुले मुँह तथा ऊँचे किनारों का एक बड़ा पात्र जिसमें खाने-पीने की चीजें तली या पकाई जाती हैं।

किसान लोग गुड़ बनाने के लिए गन्ने के रस को कड़ाह में पकाते हैं।
कड़ाह, कड़ाहा, कढ़ाव, कराह

Meaning : കരിമ്പിൻ നീര് തിളപ്പിച്ച് ശർക്കര ഉണ്ടാക്കുന്ന പാത്രം

Example : കർഷകൻ വാർപ്പിൽ കരിമ്പിൻ നീര് തിളപ്പിക്കുന്നതിനായി ഒഴിച്ചു


Translation in other languages :

वह कड़ाह जिसमें गन्ने के रस को उबालकर गुड़ बनाते हैं।

किसान निखारे में गन्ने का रस डाल रहा है।
निखारा, फूला