Meaning : യുദ്ധത്തിനു വേണ്ടി അസ്‌ത്ര ശസ്‌ത്രാദികളില്‍ അഭ്യാസം കഴിഞ്ഞ സൈനികന്മാനരുടെയും ഭടന്മാരുടെയും കൂട്ടം.
Example :
ഭാരത സൈന്യം ശത്രുക്കളുടെ നേരെ തന്ത്രപൂർവ്വമായി നീങ്ങി.
Synonyms : അനീകം, അനീകിനി, ചക്രം, ചമു, ചാവേര്പ്പട, ധ്വജിനി, പട, പടയാളികള്, പട്ടാളം, പൃതന, രാണുവം, വരുഥിനി, വലം, വലിയസമൂഹം, സൈനികര്‍, സൈന്യം
Translation in other languages :
The military forces of a nation.
Their military is the largest in the region.Meaning : സ്രവങ്ങള്‍ അല്ലെങ്കില്‍ ഉത്സര്ജ്ജിിക്കപ്പെടുന്നവയെ വഹിച്ചുകൊണ്ടുപോകുന്ന നാളികാരൂപത്തിലുള്ള നിര്മ്മിതികള്‍ അതില്‍ ഏതെങ്കിലും തരത്തിലുള്ള ദ്രവ പദാര്ത്ഥം ഉണ്ടായിരിക്കും
Example :
നമ്മുടെ ശരീരത്തില്‍ പല തരത്തിലുള്ള വാഹിനികള്‍ ഉണ്ട്
Translation in other languages :
A bodily passage or tube lined with epithelial cells and conveying a secretion or other substance.
The tear duct was obstructed.Meaning : മുകളില്‍ ഇരുത്തി എല്ലാ ഇടത്തും കൊണ്ടു പോകുന്ന.
Example :
രക്ത വാഹിനികള്‍ ഹൃദയത്തിലേക്കും തിരിച്ചും രക്തം കൊണ്ടു പോകുന്നു.