Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വാസ്തവമായ from മലയാളം dictionary with examples, synonyms and antonyms.

വാസ്തവമായ   നാമവിശേഷണം

Meaning : എപ്രകാരമാണോ ഉള്ളത് അപ്രകാരം അല്ലെങ്കില്‍ ഏതെങ്കിലും ഒന്നില്‍ ഒരു വിധത്തിലും ഉള്ള കാപട്യം അല്ലെങ്കില്‍ കൃത്രിമത്വം ഒളിഞ്ഞിരിക്കാത്തത്

Example : ദൃക്സാക്ഷി ഭയം കാരണം സത്യമായ കാര്യം പറഞ്ഞില്ല

Synonyms : നിജമായ, യാഥാര്ത്ഥ്യമായ, സത്യമായ


Translation in other languages :

जैसा हो वैसा या जिसमें किसी प्रकार का बनावटीपन या छुपाव न हो।

गवाह ने डर के मारे सत्य बयान नहीं दिया।
अवदात, ऋत, ठीक, यथार्थ, सच, सच्चा, सत्य, सही, साँचा, सांचा

Meaning : യഥാര്ത്ഥത്തിലുള്ള അല്ലെങ്കില് ശരിയായ.

Example : ഞാന്‍ ഇപ്പോള്‍ ഒരു അവിശ്വസനീയമായ എന്നാല് വാസ്തവമായ സംഭവം കേട്ടു.

Synonyms : നേരായ, യഥാര്ത്ഥമായ


Translation in other languages :

जो वास्तव में हो या हुआ हो या बिल्कुल ठीक।

मैंने अभी-अभी एक अविश्वसनीय पर वास्तविक घटना सुनी है।
अकल्पित, अकाल्पनिक, अकूट, असल, असली, प्रकृत, प्राकृतिक, यथार्थ, वास्तव, वास्तविक, सच्चा, सही