Meaning : ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.
Example :
തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.
Synonyms : അഹസ്, ഘസ്രം, ദിനം, ദിവസം
Translation in other languages :
Any one of the seven days in a week.
day of the weekMeaning : സൂര്യോദയം മുതല് അസ്‌തമയം വരെയുള്ള സമയം.
Example :
ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്.ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.
Synonyms : അഹസ്സു്, ഇരുപത്തിനാലു മണിക്കൂറ്, ഒരു നാള്‍, ഘസ്രം, ദിനം, ദിവം, ദിവസം, ദിവാവു്, പകല്‍, പകല്‍ സമയം, ഭാനു, വാരം, വാശ്രം
Translation in other languages :
Meaning : ദിവസം തുടങ്ങുന്ന അവസ്ഥ.
Example :
പ്രഭാതം ഉദിച്ചപ്പോഴേക്കും കൃഷിക്കാരന്‍ വയലിന്റെ നേർക്ക് നടന്നു.
Synonyms : അരുണോദയം, അഹര്മ്മു ഖം, ഉച്ചക്കുമുന്പുള്ള സമയം, ഉഷസ്സു്, ഏഎം, കല്യം, കോഴികൂവുന്ന സമയം, പുലരി, പുലര്കാലം, പൂർവാഹ്നം, പ്രത്യുഷം, പ്രഭാതസന്ധ്യ, പ്രഹ്നം, പ്രാത, പ്രാതസ്സന്ധ്യ, പ്രാഹ്ണം, വിഭാതം, വ്യുഷ്ടം, സൂര്യോദയം
Translation in other languages :
दिन निकलने का समय।
सुबह होते ही किसान खेत की ओर चल दिया।The first light of day.
We got up before dawn.