Meaning : ഒരു വര്‍ഷം മുഴുവനായിട്ട് നിര്‍ത്തിയിരിക്കുന്ന ജോലിക്കാരന്
Example :
രാകേഷ് തന്റെ മാതാപിതാക്കളെ നോക്കുന്നതിനായിട്ട് ഒരു വാര്‍ഷീക ജോലിക്കാരനെ വച്ചു
Translation in other languages :
पूरे साल भर के लिए रखा हुआ नौकर।
राकेश ने अपने माता-पिता की सेवा के लिए एक बरसोदिया रखा है।