Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വാര്ക്കുക from മലയാളം dictionary with examples, synonyms and antonyms.

വാര്ക്കുക   ക്രിയ

Meaning : അരി വെന്തതിന് ശേഷം അതിലെ കഞ്ഞിവെള്ളം അല്ലെങ്കില്‍ അവശേഷിക്കുന്ന വെള്ളം മാറ്റുക

Example : അമ്മ ചോറ് വാര്ക്കുന്നു

Synonyms : വടിക്കുക, വറ്റിക്കുക


Translation in other languages :

चावल पक जाने के उपरांत उसमें का माँड़ या बचा हुआ पानी निकालना।

माँ भात पसा रही है।
पसाना

Pour out.

The sommelier decanted the wines.
decant, pour, pour out

Meaning : ഏതെങ്കിലും വസ്തു നിര്മ്മിക്കുന്നതിനായി അതിനാവശ്യമായ സാമഗ്രികള്‍ അച്ചില്‍ ഒഴിച്ച് അത് തയ്യാറാക്കുക

Example : ശില്പി ചൈന ക്ളേ കൊണ്ടുള്ള കളിപ്പാട്ടം വാര്ത്തു കൊണ്ടിരിക്കുകയാണ്


Translation in other languages :

कोई चीज़ बनाने के लिए उसकी सामग्री साँचे में डालकर उसको तैयार करना।

कारीगर चीनीमिट्टी के खिलौने ढाल रहा है।
ढालना

Form by pouring (e.g., wax or hot metal) into a cast or mold.

Cast a bronze sculpture.
cast, mold, mould