Meaning : കാതില്‍ നിന്ന് കിട്ടുന്ന അഴുക്ക്.
Example :
ചെപ്പി അധികമായാല്‍ ചെവി സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നു.
Synonyms : കര്ണ്ണമലം, കര്ണ്ണവിട്ട്, ചെപ്പി, ചെവിക്കാട്ടം, ചെവിക്കായം, പിഞ്ജുഷം, പീ
Translation in other languages :