Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വാരിക from മലയാളം dictionary with examples, synonyms and antonyms.

വാരിക   നാമം

Meaning : കൃത്യ സമയത്ത് പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകം അതില് പല വിവരങ്ങള്‍, അറിയിപ്പുകള്‍, ചിലരുടെ ചിന്തകള്, പല വര്ണ്ണനകള്‍ മുതലായവ ഉണ്ടായിരിക്കും

Example : അവന് മാസിക വായിക്കാന്‍ ഇഷ്ടമാണ്.

Synonyms : ആഴ്ചപ്പതിപ്പ്, മാഗസിന്‍, മാസിക


Translation in other languages :

विशेषकर नियत समय पर प्रकाशित होनेवाली एक विशेष प्रकार की वह पुस्तक जिसमें कोई सूचना, जानकारी, किसी के विचार या कोई वर्णन हो।

वह पत्रिका पढ़ना पसंद करता है।
पत्रिका, मैगज़ीन, मैगजीन

A periodic publication containing pictures and stories and articles of interest to those who purchase it or subscribe to it.

It takes several years before a magazine starts to break even or make money.
mag, magazine