Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വായു from മലയാളം dictionary with examples, synonyms and antonyms.

വായു   നാമം

Meaning : ദഹനവ്യവസ്ഥയില്‍ ദഹിക്കാത്തത് കൊണ്ട് ഉണ്ടാകുന്ന വായു

Example : വയറ്റില്‍ അധിക അമ്ളതയുണ്ടായാല്‍ വായു ഉണ്ടാകും

Synonyms : ഗ്യാസ്


Translation in other languages :

पाचन संस्थान में अपच के कारण बनने वाली वायु।

पेट में अधिक अम्लता के कारण गैस बन जाती है।
गैस

A state of excessive gas in the alimentary canal.

flatulence, flatulency, gas

Meaning : എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയും, ഭൂമിയുടെ നാലു പുറവും വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു.

Example : വായു ഇല്ലെങ്കില്‍ ജീവന്റെ അംശം സങ്കല്പ്പിക്കാന് പോലും വയ്യ.

Synonyms : അന്തരീക്ഷ വാതകം, അപാനന്‍, ഉദാനന്, ജഗത്‌, ജീവനം, പഞ്ചഭൂതങ്ങളില്‍ ഒന്നു്‌, പ്രാണന്‍, മിഹിരം, മിഹിരന്‍, മീവ, വാതകം, വീധ്രം, വ്യാനന്, സമാനന്‍


Translation in other languages :