Meaning : പ്രാചീന ഭാരതത്തില് നില നിന്നിരുന്ന ജീവിത ആശ്രമങ്ങളില് മൂന്നാമത്തേത് അതില് ആളുകള് ഗാര്ഹസ്ഥ്യ ജീവിതം വെടിഞ്ഞ് വന ജീവിതം സ്വീകരിക്കുന്നു
Example :
നാല് ആശ്രമങ്ങളില് അമ്പതാമത്തെ വയസ്സു കഴിഞ്ഞുള്ള ജീവിതം വാനപ്രസ്ഥത്തിനായി മാറ്റിവച്ചിരിക്കുന്നു
Translation in other languages :
प्राचीन भारतीय आश्रमों में से तीसरा आश्रम जिसमें लोग गृहस्थ जीवन का त्याग कर वन में जाकर रहते थे।
आश्रम व्यवस्था में पचास के बाद का समय वानप्रस्थ के लिए निर्धारित था।An organized structure for arranging or classifying.
He changed the arrangement of the topics.