Meaning : തര്‍ക്കം നടത്തുന്നവന്‍
Example :
തര്‍ക്കിക്കുന്നവന്റെ കൃത്യമായ വാദമുഖം കേട്ടതും എല്ലാവരും അവരുടെ തോല്വി സമ്മതിച്ചു
Synonyms : തര്‍ക്കിക്കുന്നവന്
Translation in other languages :
Meaning : കോടതിയില്‍ ഏതെങ്കിലും വാദത്തിന് അല്ലെങ്കില്‍ ഭാഗത്ത് ഹാജരാകുന്ന ആള്.
Example :
വാദി തന്റെ ഭാഗം ശക്‌തിയാക്കുന്നതിനു വേണ്ടി ഒരുപാട് തെളിവ് ശേഖരിച്ചു.
Synonyms : അന്യായക്കാരന്, ആവലാതിക്കാരന്‍, പരാതിക്കാരന്, വക്‌താവ്, വാദി, വ്യവഹാരം നടത്തുന്നവന്
Translation in other languages :
वह जो न्यायालय में कोई तर्क या पक्ष उपस्थित करता है।
वादी ने अपना पक्ष मज़बूत करने के लिए कई सबूत इकट्ठे किए।