Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വാദപ്രതിവാദം from മലയാളം dictionary with examples, synonyms and antonyms.

Meaning : ശാസ്ത്രീയ വിഷയങ്ങളില്‍ പരസ്പരം നടത്തുന്ന തര്ക്കം്.

Example : അഷ്ടവക്ര ജനകരാജാവിന്റെ സഭയില്‍ ഉപസ്ഥിതരായ വലിയ വിദ്വാന്മാരുമായി വാദപ്രതിവാദം നടത്തി.

Synonyms : തര്ക്കം


Translation in other languages :

शास्त्रीय विषयों में परस्पर होने वाला वाद-विवाद।

अष्टावक्र ने राजा जनक की सभा में उपस्थित बड़े-बड़े विद्वानों से वाद-प्रतिवाद किया।
वाद-प्रतिवाद, वादप्रतिवाद

A discussion in which reasons are advanced for and against some proposition or proposal.

The argument over foreign aid goes on and on.
argument, argumentation, debate

Meaning : ഏതെങ്കിലും ഒരു ഭാഗത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ നടത്തുന്ന വാദപ്രതിവാദം

Example : അധികമായ വാദപ്രതിവാദം കൊണ്ട് ചെയ്തു വന്ന കാര്യവും നാശമാകും.

Synonyms : തര്ക്കം, വാഗ്വാദം


Translation in other languages :

किसी पक्ष के द्वारा तर्क, युक्ति आदि के साथ खंडन और मंडन में होने वाली बातचीत।

ज़्यादा वाद-विवाद में पड़ने से बना-बनाया काम बिगड़ जाता है।
अध्याहार, उत्तर-प्रत्युत्तर, तर्क, तर्क वितर्क, तर्क-वितर्क, तर्कानुतर्क, बहस, बहस मुबाहसा, वाद, वाद विवाद, वाद-विवाद, सवाल-जवाब

A discussion in which reasons are advanced for and against some proposition or proposal.

The argument over foreign aid goes on and on.
argument, argumentation, debate

Meaning : നിയമ കോടതി അല്ലെങ്കില് അധികാരിയുടെ മുന്പില് കുറ്റാരോപണം അല്ലെങ്കില്‍ അന്യായം അവതരിപ്പിക്കുന്ന പ്രക്രിയ.

Example : ദിവാന്റെ കോടതിയില് എന്റെ അന്യായതിന്റെ വിചാരണ നടക്കും.

Synonyms : ക്രോസ്സു ചെയ്യല്, ഗാഢാമായ പര്യാലോചന, ന്യായ വിചാരണ, പരിശോധന, വിചാരം, വിചാരണ, വിചാരണ ചെയ്യല്‍, വിഭാവനം, വിസ്തരിക്കല്‍, സത്യാന്വേഷനം, സാക്ഷി വിസ്താര വാദം


Translation in other languages :

न्यायालय अथवा अधिकारी के सामने किसी अभियोग या मुकदमे के पेश होने और सुने जाने की कार्रवाई।

आज दीवानी न्यायालय में मेरे मुकदमे की पेशी है।
पेशी, सुनवाई

An opportunity to state your case and be heard.

They condemned him without a hearing.
He saw that he had lost his audience.
audience, hearing