Meaning : ഏതെങ്കിലും വസ്തുവിന്റെ മുകളില് അധികാരം സ്ഥാപിക്കുന്നതിനു വേണ്ടി നിരത്തുന്ന ന്യായങ്ങള്.
Example :
അവന്‍ തന്റെ കാര്യം സ്ഥാപിക്കുന്നതിനു വേണ്ടി വാദിച്ചു കൊണ്ടിരുന്നു.
Synonyms : തര്ക്കം
Translation in other languages :
Meaning : കോടതികളില്‍ സാക്ഷികളേയും കക്ഷികളേയും വിസ്തരിച്ചതിനു ശേഷമുള്ള വക്കീലന്മാരുടെ ചര്ച്ചകളും തര്ക്കങ്ങളും
Example :
സര്ക്കാര് വക്കീലിന്റെ വാദം കേട്ട് കോടതി തരിച്ച് പോയി
Translation in other languages :
न्यायालय में मुक़दमें में गवाहियों, जिरहों आदि के उपरांत वक़ीलों का होने वाला तर्क-वितर्क पूर्ण वक्तव्य।
सरकारी वक़ील की बहस ने न्यायालय को चकित कर दिया।