Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വാതകം from മലയാളം dictionary with examples, synonyms and antonyms.

വാതകം   നാമം

Meaning : ആവിയാകുന്നതും കത്തുന്നതുമായ ഹൈഡ്രോകാര്ബണിന്റെ മിശ്രണം.

Example : വാതകം ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍ മുതലായവ ഉണ്ടാക്കുന്നു.


Translation in other languages :

वाष्पशील और ज्वलनशील हाइड्रोकार्बन का मिश्रण।

गैस को परिष्कृत करके पेट्रोल,डीजल आदि बनाए जाते हैं।
गैस, गैसोलीन

A volatile flammable mixture of hydrocarbons (hexane and heptane and octane etc.) derived from petroleum. Used mainly as a fuel in internal-combustion engines.

gas, gasolene, gasoline, petrol

Meaning : ദ്രവ്യത്തിന്റെ രൂപരഹിതമായ അവസ്ഥ ഇതിന് ഭാരം വളരെ കുറവായിരിക്കും

Example : വായു വാതകങ്ങളുടെ ഒരു മിശ്രിതമാണ്.


Translation in other languages :

द्रव्य की वह आकारहीन अवस्था जिसका घनत्व सबसे कम हो।

वायु गैसों का मिश्रण है।
गैस

Meaning : എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയും, ഭൂമിയുടെ നാലു പുറവും വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു.

Example : വായു ഇല്ലെങ്കില്‍ ജീവന്റെ അംശം സങ്കല്പ്പിക്കാന് പോലും വയ്യ.

Synonyms : അന്തരീക്ഷ വാതകം, അപാനന്‍, ഉദാനന്, ജഗത്‌, ജീവനം, പഞ്ചഭൂതങ്ങളില്‍ ഒന്നു്‌, പ്രാണന്‍, മിഹിരം, മിഹിരന്‍, മീവ, വായു, വീധ്രം, വ്യാനന്, സമാനന്‍


Translation in other languages :