Meaning : ഏതെങ്കിലും വസ്തുവിന്റെ വായുവില്‍ വ്യാപിച്ചിരിക്കുന്ന സൂക്ഷ്മ കണങ്ങളെ മൂക്കു കൊണ്ട് അറിയുന്നത്.
Example :
വനത്തിലായിരിക്കുമ്പോള് വനപുഷ്പങ്ങളുടെ സുഗ്ന്ധം വരുന്നുണ്ടായിരുന്നു
Synonyms : ഗന്ധം, ഘ്രാണം, ചൂര്, ദുര്‍ഗ്ഗന്ധം, നാറ്റം, പരിമളം, മണം, വാസന, സുഗന്ധം, സുരഭി, സൌരഭ്യം
Translation in other languages :
The sensation that results when olfactory receptors in the nose are stimulated by particular chemicals in gaseous form.
She loved the smell of roses.Meaning : ചീത്ത ഗന്ധം.
Example :
ദിവസവും കുളിക്കാത്തതു കാരണം അവന്റെ ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുകൊണ്ടിരിക്കുന്നു.
Translation in other languages :