Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വാച്ച് from മലയാളം dictionary with examples, synonyms and antonyms.

വാച്ച്   നാമം

Meaning : മണിക്കൂർ, നിമിഷം മുതലായവ അനുസരിച്ച്‌ കണക്ക്കൂട്ടുന്ന സമയം അറിയാന് പറ്റുന്ന യന്ത്രം.

Example : അവന്‍ വിദേശ ഘടികാരം ധരിച്ചിരിന്നു.

Synonyms : ഘടികാരം


Translation in other languages :

वह यंत्र जिससे घंटे और मिनट आदि के हिसाब से समय का पता लगता है।

वह विदेशी घड़ी पहने हुए था।
घड़ी

A timepiece that shows the time of day.

clock

Meaning : കണങ്കൈയില്‍ ധരിക്കുന്ന ഘടികാരം.

Example : അവന്‍ എപ്പോഴും വാച്ച് ധരിക്കുന്നു.

Synonyms : റിസ്റ്റ് വാച്ച്


Translation in other languages :

वह घड़ी जो कलाई पर पहनी जाती है।

वह हमेशा कलाई घड़ी पहने रहता है।
कलाई घड़ी, घड़ी, हाथ घड़ी

A watch that is worn strapped to the wrist.

wrist watch, wristwatch