Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വാഗ്വാദം ഉണ്ടാകുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും കാര്യത്തില് തർക്കിക്കുക അല്ലെങ്കില്‍ ആവേശപൂർവ്വം വിമർശിക്കുക.

Example : ഭൂമി വിഭജിക്കുന്നതിനെ പറ്റി ശ്യാം തന്റെ സഹോദരനുമായി കലഹിച്ചു.

Synonyms : ഇടയുക, ഐക്യമില്ലാതാവുക, കലഹിക്കുക, കശപിശകൂടുക, തർക്കിക്കുക, വഴക്കിടുക, ശണ്ഠകൂടുക


Translation in other languages :

किसी बात पर कहासुनी या आवेशपूर्ण विवाद करना।

जमीन के बँटवारे को लेकर श्याम अपने भाइयों से लड़ने लगा।
अखड़ाना, अपड़ाना, अरुझाना, अलुझना, उलझना, कलह करना, किचकिच करना, झगड़ना, झगड़ा करना, तकरार करना, लड़ना, लड़ाई करना

Have a disagreement over something.

We quarreled over the question as to who discovered America.
These two fellows are always scrapping over something.
altercate, argufy, dispute, quarrel, scrap