Meaning : സംസാരിക്കുന്നതില്‍ ചതുരനായ.
Example :
വാക്സാമര്ത്ഥ്യമുള്ള രമേശ് തന്റെ വാക്കുകളാല്‍ എല്ലാവരേയും അതിശയിപ്പിച്ചു.
Translation in other languages :
Expressing yourself readily, clearly, effectively.
Able to dazzle with his facile tongue.