Meaning : ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സമ്പത്ത്
Example :
വയല്‍, വീട്, മുതലായവ സ്ഥാവര സ്വത്തുക്കള്‍ ആകുന്നു.
Synonyms : സ്ഥാവരസ്വത്ത്
Translation in other languages :
वह सम्पत्ति जिसे एक स्थान से उठाकर दूसरे स्थान पर न ले जा सकें।
खेत,घर आदि अचल संपत्ति हैं।