Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വസൂരി from മലയാളം dictionary with examples, synonyms and antonyms.

വസൂരി   നാമം

Meaning : വസൂരി വരുന്നതിനു മുമ്പുള്ള പനി

Example : വൈദ്യൻ പറഞ്ഞു മോഹനന് വസൂരിയാണെന്ന്


Translation in other languages :

वह ज्वर जो चेचक निकलने के पहले आता है।

वैद्य के अनुसार मोहन को मोतीज्वर आ रहा है।
मोतीज्वर

Meaning : ഒരുതരം വസൂരി

Example : വസൂരി വന്നയാളെ വൃത്തിയുള്ള സ്ഥലത്ത് കിടത്തണം

Synonyms : പൊക്കൻ, പോളൻ


Translation in other languages :

एक प्रकार का छूत-रोग जिसमें चमड़ी पर छोटे-छोटे फोड़े निकल आते हैं।

छोटी माता के रोगी को हमेशा स्वच्छ स्थान में रखना चाहिए।
चिकनपाक्स, चिकनपॉक्स, छोटी माता, छोटीमाता, पापरोग, मसूरिका

An acute contagious disease caused by herpes varicella zoster virus. Causes a rash of vesicles on the face and body.

chickenpox, varicella

Meaning : ശരീരത്തില്‍ കുരുക്കള് പൊങ്ങുന്ന ഒരു തരം സാംക്രമിക രോഗം.

Example : മാർച്ച്, ഏപ്രില് മാസങ്ങളില്‍ വസൂരി അധികമായി കണ്ടു വരുന്നു.


Translation in other languages :

एक ऐसा संक्रामक रोग जिसमें शरीर पर दाने निकल आते हैं।

मार्च, अप्रैल के महीनों में चेचक का अधिक प्रकोप रहता है।
चेचक, ठंडी, ठंढी, पनगोटी, बड़ी माता, बड़ीमाता, माता, रक्तवटी, रक्तवरटी, विस्फोटक, शीतला, शीतली

A highly contagious viral disease characterized by fever and weakness and skin eruption with pustules that form scabs that slough off leaving scars.

smallpox, variola, variola major