Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വസു from മലയാളം dictionary with examples, synonyms and antonyms.

വസു   നാമം

Meaning : സുഷിരം ഇട്ടിട്ടും ധരിക്കാവുന്ന ഒരു രത്നം.

Example : സീമ രത്നം കൊണ്ടുള്ള മാല ധരിച്ചിരിക്കുന്നു

Synonyms : ഉപലം, മണി, രത്നം, വിലയേറിയ കല്ല്


Translation in other languages :

वह रत्न जिसमें छेद करके भी पहना जा सकता है।

सीमा मणियों की माला पहनी है।
आयस, मणि

Meaning : ആഭരണം മുതലായവയില് ചേര്ക്കുന്ന ഖനികളില്‍ നിന്നു കുഴിച്ചെടുക്കുന്ന വിലപിടിപ്പുള്ള തിളങ്ങുന്നപദാർത്ഥം.

Example : വൈരം, രത്നം, മുത്തു്‌ മുതലായവ രത്നങ്ങളാണു്.

Synonyms : ഉപലം, മണി, രക്തകന്ദളം, രത്നക്കല്ലു്, രവിരത്നം, വിലയേറിയ കല്ലു്


Translation in other languages :

बहुमूल्य चमकीले खनिज पदार्थ जो आभूषणों आदि में जड़े जाते हैं।

हीरा, पन्ना, मोती आदि रत्न हैं।
अब्धिसार, अर्णव, जवाहर, जवाहिर, जौहर, नग, नगीना, रतन, रत्न, रेजा

A precious or semiprecious stone incorporated into a piece of jewelry.

gem, jewel, precious stone

Meaning : ഒരു വൈദീക ദേവത

Example : വേദങ്ങളില്‍ അഷ്ട വസുക്കളെ കുറിച്ച് പരാമര്ശിക്കുന്നു

Synonyms : ആദിത്യ, സാവിത്ര്


Translation in other languages :

एक प्रकार के वैदिक देवता।

वेदों में वसुओं की संख्या आठ बताई गई है।
आदित्य, वसु, सावित्र

A deity worshipped by the Hindus.

hindu deity