Meaning : മറ്റൊരാളിൽ നിന്ന് തന്റെ പണം അല്ലെങ്കിൽ വസ്തു നേടിയെടുക്കുക
Example :
പലിശക്കാരൻ പാവപ്പെട്ടവരിൽ നിന്ന് ഇരട്ടിയായി പണം വസൂലാക്കുന്നു
Synonyms : മുതലാക്കുക, വസൂലാക്കുക
Translation in other languages :
Meaning : തന്റെ വശത്താക്കുക
Example :
വക്കീല്‍ പ്രതിഭാഗം സാക്ഷിയെ തന്റെ വശത്താക്കി
Translation in other languages :