Meaning : ദുര്മാര്ഗ്ഗത്തിലാവുക.
Example :
പാശ്ചാത്യ സംസ്കാരം കാരണവും ഭാരതീയ യുവതലമുറ വഴിതെറ്റുന്നു.
Synonyms : അപഥസഞ്ചാരം നടത്തുക, തെറ്റായവഴിയെ സഞ്ചരിക്കുക, പിഴയ്ക്കുക
Translation in other languages :
Meaning : ഏതെങ്കിലും തരത്തിലുള്ള ലഹരി അല്ലെങ്കില്‍ വികാരം മുതലായവയില്‍ മുഴുകുക.
Example :
മദ്യം കുടിച്ചപ്പോള്‍ തന്നെ അവന് വഴിതെറ്റി.
Synonyms : അപഥസഞ്ചാരംനടത്തുക
Translation in other languages :