Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വഴക്കാളി from മലയാളം dictionary with examples, synonyms and antonyms.

വഴക്കാളി   നാമം

Meaning : ആളുകളോട് വഴക്ക് അടിച്ച് നടക്കുന്ന ആള്

Example : ഒരു വഴക്കാളിയുടെ വാക്കുകള് കേട്ട് രാമനും ശ്യാമും തമ്മില് അടിച്ച് പിരിഞ്ഞു


Translation in other languages :

दो या कई व्यक्तियों में झगड़ा करानेवाला।

एक कुटने की बातों में आकर राम और श्याम लड़ बैठे।
कुटना

Meaning : ചുമ്മാ തര്ക്കിക്കുന്ന വ്യക്തി.

Example : വെറുതെ പുലമ്പുന്നവന്റെ വായ തുറക്കാന്‍ പാടില്ല.

Synonyms : പുലമ്പുന്നവന്‍


Translation in other languages :

वृथा का तर्क करने वाला व्यक्ति।

कुतर्की के मुँह नहीं लगना चाहिए।
कुतर्की, बकवादी, मगजचट, वितंडावादी

Meaning : പ്രശ്നമുണ്ടാക്കുന്ന വ്യക്തി.

Example : കലാപക്കാരെ പിടിക്കുന്നതില്‍ പോലീസിന് സാമര്ത്ഥ്യമില്ലാതായിരിക്കുന്നു.

Synonyms : കലഹപ്രിയന്‍, കലാപക്കാരന്‍, ബഹളക്കാരന്‍


Translation in other languages :

दंगा करने वाले व्यक्ति।

दंगाइयों को पकड़ने में पुलिस असमर्थ रही।
दंगई, दंगाई, दंगाबाज़, दंगेबाज, दंगेबाज़, दंगैत, बलवाई

Troublemaker who participates in a violent disturbance of the peace. Someone who rises up against the constituted authority.

rioter

Meaning : യുദ്ധം ചെയ്യുന്നവന്.

Example : ശരിയായ യോദ്ധാവ്‌ യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.

Synonyms : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പട്ടാളക്കാരന്, പ്രതിയോഗി, ഭടന്‍, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, യോദ്ധാവ്, വിക്രാന്തന്‍, ശത്രു, സൈനികന്


Translation in other languages :

Someone engaged in or experienced in warfare.

warrior