Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വളര്ത്തുക from മലയാളം dictionary with examples, synonyms and antonyms.

വളര്ത്തുക   ക്രിയ

Meaning : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.

Example : ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.

Synonyms : തീറ്റിപോറ്റുക, പരിപാലിക്കുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോറ്റുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രക്ഷിക്കുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക


Translation in other languages :

पशु, पक्षी आदि को अपने पास रखकर खिलाना-पिलाना।

कुछ लोग शौक से कुत्ते, बिल्ली, तोता अदि पोसते हैं।
पालना, पोसना

Raise.

She keeps a few chickens in the yard.
He keeps bees.
keep

Meaning : ദേഷ്യം മുതലായവ മനസ്സില്‍ നിരന്തരമായി സൂക്ഷിക്കുക

Example : മനസ്സില്‍ കോപം വളര്ത്തരുത്


Translation in other languages :

गुस्सा आदि मन में निरंतर बनाए रखना।

मन में गुस्सा मत पालो।
पालना