Meaning : വലുതാകുന്ന അല്ലെങ്കില്‍ വലുതാക്കുന്ന ക്രിയ
Example :
ഇക്കൊല്ലം കമ്പനിയുടെ വില്പനയില്‍ വളരെയധികം വര്ദ്ധനവ് ഉണ്ടായി
Synonyms : വര്ദ്ധനവ്
Translation in other languages :
बढ़ने या बढ़ाने की क्रिया।
इस साल कंपनी की बिक्री में बहुत अधिक वृद्धि हुई है।Meaning : വികസിക്കുന്ന അല്ലെങ്കില്‍ വലുതാക്കുന്ന ക്രിയ അല്ലെങ്കില് ഭാവം
Example :
ജനനം മുതല്‍ അഞ്ച് വയസ്സുവരെ വരെ കുട്ടികളില്‍ ശാരീരികവും മാനസികവുമായ വികാസം വളരെ അധികമായിരിക്കും
Synonyms : വികാസം
Translation in other languages :
Gradual improvement or growth or development.
Advancement of knowledge.Meaning : മുന്പുണ്ടായിരുന്നതിലും നല്ല അല്ലെങ്കില് ഉയര്ന്ന അവസ്ഥ.
Example :
ഭാരതത്തിന്റെ ഉന്നതി ഭാരതീയരെ ആശ്രയിച്ചാണിരിക്കുന്നത്.
Synonyms : ഉന്നതി, ഉയര്ച്ച, വികസനം
Translation in other languages :
Gradual improvement or growth or development.
Advancement of knowledge.