Meaning : ഏതെങ്കിലും വസ്തുവിന്റെ ഉള്ളിലെ ഭാഗം വായു, ദ്രാവകം മുതലായവയാല്‍ നിറയുന്നതു കാരണം അത് കൂടുതലായി വ്യാപിക്കുക അല്ലെങ്കില്‍ വലുതാവുക.
Example :
ഈ ബലൂണ്‍ ഒരുപാട് വികസിച്ചിട്ടുണ്ട്.
Synonyms : വികസിക്കുക, വീര്ക്കുക
Translation in other languages :
किसी वस्तु के भीतर के भाग का हवा, तरल पदार्थ आदि के भर जाने से अधिक फैल जाना या बढ़ जाना।
यह गुब्बारा बहुत फूलता है।