Meaning : വലിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
എന്റെ കാലിന്റെ രക്തക്കുഴലില്‍ വലിവ് വരുന്നു.
Translation in other languages :
Meaning : കഫം മൂലമുള്ള ജ്വരം
Example :
കഫജ്വരം മൂലം ഈ രോഗി കഷ്ടപ്പെടുന്നു
Synonyms : കഫക്കെട്ട്, കഫജ്വരം
Translation in other languages :