Meaning : ധാന്യങ്ങളും പലവ്യഞ്ജനവും വില്ക്കുരന്ന വലിയ കടകള്‍ ഉള്ള ചന്ത
Example :
തീ പിടിച്ചതോട്കൂടി വലിയങ്ങാടിയിലെ പലകടകളും ചാമ്പലായി“
Synonyms : ചന്ത, മൊത്തവ്യാപാര വിപണി
Translation in other languages :
वह बाज़ार जहाँ अनाज या किराने की बड़ी दुकानें हों।
आग लगने से गोला की कई दुकानें जलकर राख हो गयीं।Meaning : ഒരുതരം ചന്ത അവിടെ ഒരേ തരത്തിലുള്ള ചരക്കുകള്‍ വിശേഷിച്ചും മൊത്തമായി വില്‍ക്കുന്നു
Example :
മഹേഷ് അങ്ങാടിയില്‍ നിന്ന് ചരക്കുകള്‍ മൊത്തമായി എടുത്ത് ചില്ലറ വ്യാപാരം നടത്തുന്നു
Synonyms : അങ്ങാടി
Translation in other languages :