Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വലിച്ചെടുക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : വെള്ളം അല്ലെങ്കില് നനവ് മുതലായവ ഉറുഞ്ചുക.

Example : വൃക്ഷം ഭൂമിയില് നിന്ന് വെള്ളം വലിച്ചെടുക്കുന്നു.

Synonyms : ഊറിയെടുക്കുക


Translation in other languages :

जल या नमी आदि चूसना।

वृक्ष पृथ्वी से जल आदि अवशोषित करते हैं।
अवशोषित करना, ईंचना, ईचना, ऐंचना, खींचना, चूसना, पीना, सोखना

Take in, also metaphorically.

The sponge absorbs water well.
She drew strength from the minister's words.
absorb, draw, imbibe, soak up, sop up, suck, suck up, take in, take up

Meaning : ഏതെങ്കിലും വ്യക്തി അല്ലെങ്കില് വസ്തുവിന്റെ പ്രഭാവം അല്ലെങ്കില് ഗുണം എടുക്കുക.

Example : സപേര കുട്ടിയുടെ ശരീരത്തില് നിന്ന് പാമ്പിന്റെ വിഷം വലിച്ചെടുത്തു.


Translation in other languages :

किसी व्यक्ति या वस्तु का प्रभाव या गुण निकाल देना।

सपेरे ने बच्चे के शरीर से साँप का ज़हर खींचा।
खींचना, खीचना, चूसना

Meaning : പെട്ടി, സഞ്ചി മുതലായവയില്‍ നിന്ന് ഏതെങ്കിലും ഒരു വസ്തു പെട്ടന്ന് പുറത്തേയ്ക്ക് എടുക്കുക

Example : രാജാവ് ഉറയില്‍ നിന്ന് വാള് വലിച്ചൂരി

Synonyms : ഊരിയെടുക്കുക, വലിച്ചൂരുക


Translation in other languages :

कोष, थैले आदि में से किसी वस्तु को जल्दी से या झटके के साथ बाहर निकालना।

राजा ने म्यान से तलवार खींची।
ईंचना, ईचना, ऐंचना, खींचना, खीचना

Move or pull with a sudden motion.

twitch

Meaning : ഏതെങ്കിലും വസ്തു മുതലായവ വലിച്ചെടുക്കുന്ന പ്രക്രിയ.

Example : വൃക്ഷലതാദികള്‍ ഭൂമിയില് നിന്നു വെള്ളവും ഭക്ഷണവും വലിച്ചെടുക്കുന്നു.

Synonyms : ആഗിരണം ചെയ്യുക


Translation in other languages :

किसी वस्तु आदि को अवशोषित करने की प्रक्रिया।

पेड़ पौधे भूमि से जल तथा खाद का अवशोषण अपनी जड़ों से करते हैं।
अवशोषण, शोषण

(chemistry) a process in which one substance permeates another. A fluid permeates or is dissolved by a liquid or solid.

absorption, soaking up