Meaning : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.
Example :
ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്.
Synonyms : അജിരം, ഉത്സേധം, കരണം, കളേബരം, കായം, ഗാത്രം, ഘടം, ഘനം, ജീവിയുടെ മൂർത്തരൂപവും ഭൌതികവസ്തുവും, തനു, ദേഹംഉടല്‍, ഭൂതാത്മാവു്, ഭോഗം, മമ്മി, മുകുളം, മൂര്ത്തി, മേലു്, യാക്ക, രധം, വപുസ്സു്, വിഗ്രഹം, ശരീരം, സംഹനനം, സ്കന്ധം
Translation in other languages :
किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो।
शरीर को स्वस्थ रखने के लिए व्यायाम करें।