Meaning : അവസാനത്തേതും ഇരുപത്തി നാലാമത്തേതുമായ ജൈന തീര്‍ത്ഥങ്കരന്‍.
Example :
മഹാവീരന്റെ ചെറുപ്പകാലത്തെ പേര് വര്ധമാന് എന്ന് ആയിരുന്നു.
Synonyms : മഹാവീര്‍
Translation in other languages :
चौबीसवें और अन्तिम जैन तीर्थंकर।
महावीर के बचपन का नाम वर्धमान था।