Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വര്ണ്ണം from മലയാളം dictionary with examples, synonyms and antonyms.

വര്ണ്ണം   നാമം

Meaning : ഹിന്ദുക്കളിലെ നാല് വിഭാഗങ്ങള്- ബ്രാഹ്മണര്, ക്ഷത്രീയര്, വൈശ്യര്, ശൂദ്രര്

Example : വര്ണ്ണ വ്യവസ്ഥയില്‍ ബ്രാഹ്മണന്റെ സ്ഥാനം ഏറ്റവും മുകളിലാണ്

Synonyms : വര്ണ്യം


Translation in other languages :

हिंदुओं के चार विभाग - ब्राह्मण,क्षत्रिय,वैश्य और शूद्र।

वर्ण व्यवस्था में ब्राह्मण का स्थान सबसे ऊँचा है।
वर्ण

(Hinduism) the name for the original social division of Vedic people into four groups (which are subdivided into thousands of jatis).

varna

Meaning : സാധനങ്ങള്ക്കു നിറം കൊടുക്കുന്ന.

Example : ഈ സാരിയുടെ ചുവപ്പില്‍ നിന്നു നിറം പോകുന്നു.

Synonyms : ചായം, നിറം


Translation in other languages :

वह पदार्थ जिससे कोई चीज़ रंगी जाती है।

यह साड़ी लाल रंग से रंगी गई है।
डाई, रंग, रङ्ग

Any material used for its color.

She used a different color for the trim.
color, coloring material, colour, colouring material

Meaning : ഏതെങ്കിലും വസ്തു മുതലായവയുടെ ഒരു ഗുണം അതിന്റെ കുറിച്ചുള്ള അറിവ് കേവലം കണ്ണുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളു

Example : അവന് വെളുപ്പ് നിറമാണ്

Synonyms : നിറം


Translation in other languages :

किसी वस्तु आदि का वह गुण जिसका ज्ञान केवल आँखों द्वारा होता है।

वह गौर वर्ण का है।
वह गोरे रंग का है।
रंग, रङ्ग, वर्ण

A visual attribute of things that results from the light they emit or transmit or reflect.

A white color is made up of many different wavelengths of light.
color, coloring, colour, colouring