Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വരിഞ്ഞുകെട്ടുക from മലയാളം dictionary with examples, synonyms and antonyms.

Meaning : വേദനിപ്പിച്ച് കെട്ടുക അല്ലെങ്കില്‍ പിടിക്കുക.

Example : പട്ടാളക്കാരന്‍ കള്ളനെ ചങ്ങല കൊണ്ട് വരിഞ്ഞുകെട്ടി.

Synonyms : മുറുകെപിടിക്കുക


Translation in other languages :

कसकर बाँधना या पकड़ना।

सिपाही ने चोर को जंजीर से जकड़ा।
जकड़ना

Hold in a tight grasp.

Clench a steering wheel.
clench, clinch

Meaning : കയര്‍ മുതലായവ കൊണ്ട് കാല്‍ മുതലായവ കെട്ടുക

Example : അസുഖം ബാധിച്ച പോത്തിനെ കുത്തിവയ്ക്കുന്നതിനായി ആദ്യം അയാള്‍ അതിന്റെ മുന്കാലുകള് കയറുകൊണ്ട് വരിഞ്ഞുകെട്ടി


Translation in other languages :

रस्सी आदि से पैर आदि बाँधना या जकड़ना।

उसने बीमार भैंस को सुई लगाने से पहले उसके अगले पैरों को रस्सी से छाना।
छाँदना, छानना

Fasten or secure with a rope, string, or cord.

They tied their victim to the chair.
bind, tie

Meaning : കയര്‍ മുതലായവ കൊണ്ട് കാല്‍ മുതലായവ കെട്ടുക

Example : അസുഖം ബാധിച്ച പോത്തിനെ കുത്തിവയ്ക്കുന്നതിനായി ആദ്യം അയാള്‍ അതിന്റെ മുന്കാപലുകള് കയറുകൊണ്ട് വരിഞ്ഞുകെട്ടി